Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Transferred

മൂ​ന്നു​വ​യ​സു​കാ​രി പാ​മ്പുകടിയേറ്റു മ​രി​ച്ച സം​ഭ​വം: ഡോ​ക്‌്ടർ​ക്ക് സ്ഥ​ലം​മാ​റ്റം

തൃ​​​​ശൂ​​​​ർ: മൂ​​​​ന്നു വ​​​​യ​​​​സു​​​​കാ​​​​രി പാ​​​​ന്പു​​​​ക​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ചി​​​​കി​​​​ത്സ​​​പ്പി​​​​ഴ​​​​വു വ​​​​രു​​​​ത്തി​​​​യ ഡോ​​​​ക്ട​​​​ർ​​​​ക്ക് സ്ഥ​​​​ലം​​​​മാ​​​​റ്റം.

കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ർ താ​​​​ലൂ​​​​ക്ക് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ അ​​​​ഞ്ചു​ വ​​​​ർ​​​​ഷം മു​​​​ന്പു​​​​ണ്ടാ​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ എ​​​​ല്ലാ റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളും ഡോ​​​​ക്ട​​​​ർ​​​​ക്ക് എ​​​​തി​​​​രാ​​​​യി​​​​ട്ടും ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ത്തി​​​​രു​​​​ന്നി​​​​ല്ല.

നി​​​​ല​​​​വി​​​​ൽ ത​​​​ളി​​​​ക്കു​​​​ളം പ്രാ​​​​ഥ​​​​മി​​​​ക ആ​​​​രോ​​​​ഗ്യ കേ​​​​ന്ദ്ര​​​​ത്തി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് സ​​​​ർ​​​​ജ​​​​നാ​​​​യ ഡോ.​​​​ബി.​​​​എ​​​​സ്. ശ്രീ​​​​രേ​​​​ഖ​​​​യെ​​​​യാ​​​​ണു മ​​​​ല​​​​പ്പു​​​​റം വ​​​​ണ്ടൂ​​​​ർ താ​​​​ലൂ​​​​ക്ക് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു സ്ഥ​​​​ലം​​​​മാ​​​​റ്റി​​​​യ​​​​ത്.

ഡെ​​​​പ്യൂ​​​​ട്ടി ഡി​​​​എം​​​​ഒ ഡോ.​​​​എ​​​​ൻ.​​​​എ. ഷീ​​​​ജ, ജി​​​​ല്ലാ മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫി​​​​സി​​​​ലെ സീ​​​​നി​​​​യ​​​​ർ സൂ​​​​പ്ര​​​​ണ്ട് ഷൈ​​​​ൻ​​​​കു​​​​മാ​​​​ർ, ജി​​​​ല്ലാ ന​​​​ഴ്സിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ എം.​​​​എ​​​​സ്. ഷീ​​​​ജ എ​​​​ന്നി​​​​വ​​​​ർ 2024ൽ ​​​​ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ഡോ​​​​ക്ട​​​​ർ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​ക്കു ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്തി​​​​രു​​​​ന്നു. കു​​​​ട്ടി​​​​യെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ച​​​​പ്പോ​​​​ൾ ആ​​​​ന്‍റി​​​​വെ​​​​നം കൊ​​​​ടു​​​​ത്തി​​​​ല്ലെ​​​​ന്നും സ​​​​മ​​​​യം ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നും ക​​​​ണ്ടെ​​​​ത്തി.

National

കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് എം​​എ​​ൽ​​എ​​മാ​​രെ ക​​ർ​​ണാ​​ട​​ക​​യി​​ലേ​​ക്കു മാ​​റ്റി

ഭോ​​​​​​​പ്പാ​​​​​​​ൽ: രാ​​​​​​​ജ്യ​​​​​​​സ​​​​​​​ഭാ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​ൽ ബി​​​​​​​ജെ​​​​​​​പി​​​​​​​യു​​​​​​​ടെ ചാ​​​​​​​ക്കി​​​​​​​ട്ടു​​​​​​​പി​​​​​​​ടി​​​​​​​ത്തം ഭ​​​​​​​യ​​​​​​​ന്ന് മ​​​​​​​ധ്യ​​​​​​​പ്ര​​​​​​​ദേ​​​​​​​ശി​​​​​​​ലെ കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് എം​​​​​​​എ​​​​​​​ൽ​​​​​​​എ​​​​​​​മാ​​​​​​​രെ ക​​​​​​​ർ​​​​​​​ണാ​​​​​​​ട​​​​​​​ക​​​​​​​യി​​​​​​​ലേ​​​​​​​ക്കു മാ​​​​​​​റ്റി. ര​​​ണ്ടു സം​​​ഘ​​​മാ​​​യി​​​ട്ടാ​​​ണ് എം​​​എ​​​ൽ​​​എ​​​മാ​​​രെ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ​​​ത്തി​​​ച്ച​​​ത്.

മ​​​​​​​ധ്യ​​​​​​​പ്ര​​​​​​​ദേ​​​​​​​ശി​​​​​​​ൽ മൂ​​​​​​​ന്നു സീ​​​​​​​റ്റു​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്കാ​​​​​​​ണു തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ് ന​​​​​​​ട​​​​​​​ക്കു​​​​​​​ക. നി​​​​​​​യ​​​​​​​മ​​​​​​​സ​​​​​​​ഭ​​​​​​​യി​​​​​​​ലെ അം​​​​​​​ഗ​​​​​​​ബ​​​​​​​ല​​​​​​​മ​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ച് ര​​​​​​​ണ്ടു സീ​​​​​​​റ്റ് ബി​​​​​​​ജെ​​​​​​​പി​​​​​​​ക്കും ഒ​​​​​​​രെ​​​​​​​ണ്ണം കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സി​​​​​​​നും ല​​​​​​​ഭി​​​​​​​ക്കാ​​​​​​​വു​​​​​​​ന്ന സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​മാ​​​​​​​ണു​​​​​​​ള്ള​​​​​​​ത്. 230 അം​​​​ഗ മ​​​​​​​ധ്യ​​​​​​​പ്ര​​​​​​​ദേ​​​​​​​ശ് നി​​​​​​​യ​​​​​​​മ​​​​​​​സ​​​​​​​ഭ​​​​​​​യി​​​​​​​ൽ നി​​​​​​​ല​​​​​​​വി​​​​​​​ൽ 229 അം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണു​​​​​​​ള്ള​​​​​​​ത്. ബി​​​​​​​ജെ​​​​​​​പി​​​​​​​ക്ക് 164 എം​​​​​​​എ​​​​​​​ൽ​​​​​​​എ​​​​​​​മാ​​​​​​​രു​​​​​​​ണ്ട്.

ഒ​​​​​​​രു സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി​​​​​​​ക്ക് വി​​​​​​​ജ​​​​​​​യി​​​​​​​ക്കാ​​​​​​​ൻ 58 ഫ​​​​​​​സ്റ്റ് പ്ര​​​​​​​ഫ​​​​​​​റ​​​​​​​ൻ​​​​​​​സ് വോ​​​​​​​ട്ടാ​​​​​​​ണു വേ​​​​​​​ണ്ട​​​​​​​ത്. ര​​​​​​​ണ്ടു ബി​​​​​​​ജെ​​​​​​​പി സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ളും ജ​​​​​​​യി​​​​​​​ക്കാ​​​​​​​ൻ 116 വോ​​​​​​​ട്ട് മ​​​​​​​തി. 48 വോ​​​​​​​ട്ടു​​​​​​​ക​​​​​​​ൾ ബി​​​​​​​ജെ​​​​​​​പി​​​​​​​ക്ക് അ​​​​​​​ധി​​​​​​​ക​​​​​​​മു​​​​​​​ണ്ട്. പ​​​​​​​ത്തു കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് വോ​​​​​​​ട്ടു​​​​​​​ക​​​​​​​ൾ നേ​​​​​​​ടി​​​​​​​യാ​​​​​​​ൽ ബി​​​​​​​ജെ​​​​​​​പി​​​​​​​യു​​​​​​​ടെ മൂ​​​​​​​ന്നാം സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി​​​​​​​ക്കും വി​​​​​​​ജ​​​​​​​യി​​​​​​​ക്കാ​​​​​​​നാ​​​​​​​കും.

തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ൻ ആ​​സ്ഥാ​​ന​​ത്ത് പ്ര​തി​ഷേ​ധം

മീ​​നാ​​ക്ഷി ന​​ട​​രാ​​ജ​​ന്‍റെ നാ​​മ​​നി​​ർ​​ദേ​​ശ പ​​ത്രി​​ക ത​​ള്ളി​​യ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് കേ​​ന്ദ്ര തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന് പ​​രാ​​തി സ​​മ​​ർ​​പ്പി​​ക്കാ​​നെ​​ത്തി​​യ നേ​​താ​​ക്ക​​ളെ ത​​ട​​ഞ്ഞ​​തി​​ൽ പ്ര​​തി​​ഷേ​​ധം. എ​​ഐ​​സി​​സി സം​​ഘ​​ട​​നാ ചു​​മ​​ത​​ല​​യു​​ള്ള ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​സി വേ​​ണു​​ഗോ​​പാ​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള കോ​​ൺ​​ഗ്ര​​സ് സം​​ഘ​​ത്തെ സു​​ര​​ക്ഷാ കാ​​ര​​ണം ചൂ​​ണ്ടി​​ക്കാ​​ട്ടി സു​​ര​​ക്ഷ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ത​​ട​​ഞ്ഞ​​തോ​​ടെ ഗേ​​റ്റി​​ന് മു​​ന്നി​​ൽ കു​​ത്തി​​യി​​രു​​ന്ന് നേ​​താ​​ക്ക​​ൾ പ്ര​​തി​​ഷേ​​ധി​​ച്ചു.

ഒ​​രു മ​​ണി​​ക്കൂ​​റോ​​ളം നീ​​ണ്ട അ​​നി​​ശ്ചി​​ത്വ​ത്തി​നൊ​​ടു​​വി​​ൽ പ​​രാ​​തി ക​​മ്മീ​​ഷ​​ന് കൈ​​മാ​​റി​​യ ശേ​​ഷ​​മാ​​ണ് നേ​​താ​​ക്ക​​ൾ മ​​ട​​ങ്ങി​​യ​​ത്.

Kerala

മാ​ന​സി​ക പീ​ഡ​ന​ പ​രാ​തി​: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ര​ണ്ട് സൈ​ക്യാ​ട്രി അ​ധ്യാ​പ​ക​ര്‍​ക്കു സ്ഥ​ലം​മാ​റ്റം

കോ​​​ഴി​​​ക്കോ​​​ട്: കോ​​​ഴി​​​ക്കോ​​​ട് ഗ​​​വ. മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ സൈ​​​ക്യാ​​​ട്രി വി​​​ഭാ​​​ഗം പി​​​ജി വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ ന​​​ല്‍​കി​​​യ മാ​​​ന​​​സി​​​ക പീ​​​ഡ​​​ന പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ര്‍​ന്ന് ര​​​ണ്ട് അ​​​ധ്യാ​​​പ​​​ക​​​രെ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി സ്ഥ​​​ലം​​​മാ​​​റ്റി.

അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ര്‍ (പ്രൊ​​​വി​​​ഷ​​​ണ​​​ല്‍) ഡോ. ​​​അ​​​നി​​​താ കു​​​മാ​​​രി, അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ ഡോ. ​​​സി.​​​എ. സ്മി​​​ത എ​​​ന്നി​​​വ​​​ര്‍​ക്കെ​​​തി​​​രേ​​​യാ​​​ണ് ആ​​​രോ​​​ഗ്യ കു​​​ടും​​​ബ​​​ക്ഷേ​​​മ വ​​​കു​​​പ്പി​​​ന്‍റെ ന​​​ട​​​പ​​​ടി.

അ​​​നി​​​താ കു​​​മാ​​​രി​​​യെ ഇ​​​ടു​​​ക്കി സ​​​ര്‍​ക്കാ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലേ​​​ക്കും അ​​​വി​​​ട​​​ത്തെ സൈ​​​ക്യാ​​​ട്രി വി​​​ഭാ​​​ഗം അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ര്‍ (പ്രൊ​​​വി​​​ഷ​​​ണ​​​ല്‍) ഡോ. ​​​മി​​​ലി ബാ​​​ബു​​​വി​​​നെ കോ​​​ഴി​​​ക്കോ​​​ട്ടേ​​​ക്കും പ​​​ര​​​സ്പ​​​രം സ്ഥ​​​ലം​​​മാ​​​റ്റി നി​​​യ​​​മി​​​ച്ചു.

സി.​​​എ. സ്മി​​​ത​​​യ്ക്ക് കൊ​​​ല്ലം ഗ​​​വ. മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ ഒ​​​ഴി​​​വി​​​ലേ​​​ക്കാ​​ണു മാ​​​റ്റം. വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ പ​​​രാ​​​തി​​​യി​​​ല്‍ വി​​​ദ​​​ഗ്ധസ​​​മി​​​തി ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തെ​​ത്തു​​​ട​​​ര്‍​ന്നാ​​ണു ന​​​ട​​​പ​​​ടി. പ​​​രാ​​​തി​​​യി​​​ലെ പ​​​ല കാ​​​ര്യ​​​ങ്ങ​​​ളും ശ​​​രി​​​യാ​​​ണെ​​​ന്ന് വി​​​ദ​​​ഗ്ധസ​​​മി​​​തി അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

അ​​​ധ്യാ​​​പ​​​ക​​​രി​​​ല്‍നി​​​ന്ന് ക്രൂ​​​ര​​​മാ​​​യ മാ​​​ന​​​സി​​​ക പീ​​​ഡ​​​നം, ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്ത​​​ല്‍, അ​​​പ​​​മാ​​​ന​​​ക​​​ര​​​മാ​​​യ പെ​​​രു​​​മാ​​​റ്റം എ​​​ന്നി​​​വ നേ​​​രി​​​ട്ടെന്നാ​​​യി​​​രു​​​ന്നു പ​​​രാ​​​തി. ഇ​​​തേ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കാ​​​ന്‍ മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ലെ മു​​​തി​​​ര്‍​ന്ന ഫാ​​​ക്ക​​​ല്‍​റ്റി​​​ക​​​ളെ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ച​​​ത്.

വി​​​ഭാ​​​ഗ​​​ത്തി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രെ​​​യും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ​​​യും നേ​​​രി​​​ല്‍ ക​​​ണ്ട് സ​​​മി​​​തി ത​​​യാ​​​റാ​​​ക്കി​​​യ റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍, ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​രാ​​​യ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പെ​​​രു​​​മാ​​​റ്റം വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളി​​​ല്‍ ക​​​ടു​​​ത്ത മാ​​​ന​​​സി​​​ക ബു​​​ദ്ധി​​​മു​​​ട്ടും അ​​​പ​​​മാ​​​ന​​​വും ഉ​​​ണ്ടാ​​​ക്കി​​​യ​​​താ​​​യി ക​​​ണ്ടെ​​​ത്തി. ഇ​​​വി​​​ട​​​ത്തെ അ​​​ക്കാ​​​ദ​​​മി​​​ക് അ​​​ന്ത​​​രീ​​​ക്ഷ​​​വും പ​​​രി​​​ശീ​​​ല​​​ന​​​വും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് അ​​​നു​​​കൂ​​​ല​​​മ​​​ല്ലെ​​​ന്നും സ​​​മി​​​തി വി​​​ല​​​യി​​​രു​​​ത്തി.

 

Kerala

സം​സ്ഥാ​ന പോ​ലീ​സി​ൽ അ​ഴി​ച്ചു​പ​ണി; അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ളെ സ്ഥ​ലം മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സി​ൽ അ​ഴി​ച്ചു​പ​ണി​ക്ക് തു​ട​ക്കം കു​റി​ച്ച് ആ​ഭ്യ​ന്ത​ര​വ​കു​പ്പ്. പോ​ല​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യെ​യും സ്ഥ​ല​മാ​റ്റി ഡി​ജി​പി ഉ​ത്ത​ര​വി​റ​ക്കി. 10 വ​ർ​ഷ​മാ​യി യൂ​ണി​ഫോം ഇ​ടാ​തെ സ്പെ​ഷ​ൽ ബ്രാ​ഞ്ചി​ൽ മാ​ത്രം ജോ​ലി ചെ​യ്തി​രു​ന്ന നേ​താ​ക്ക​ളെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ലേ​ക്ക് മാ​റ്റി.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്തി​നെ ക്ലി​ഫ് ഹൗ​സി​ന്‍റെ സു​ര​ക്ഷ​കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന മ്യൂ​സി​യം എ​സ്എ​ച്ച്ഒ ആ​ക്കി​യാ​ണ് നി​യ​മി​ച്ച​ത്. 10 വ​ർ​ഷ​മാ​യി സ്പെ​ഷ​ൽ ബ്രാ​ഞ്ചി​ലാ​യി​രു​ന്നു ഇ​ട​ത് സം​ഘ​ട​ന നേ​താ​വാ​യ പ്ര​ശാ​ന്ത്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ആ​ർ. ബി​ജു​വി​നെ കൊ​ച്ചി സി​റ്റി​യി​ലേ​ക്കും മാ​റ്റി ഡി​ജി​പി പ്ര​ത്യേ​ക ഉ​ത്ത​ര​വി​റ​ക്കു​ക​യാ​യി​രു​ന്നു.

District News

അ​ങ്ക​ണ​വാ​ടി​യി​ലേ​ക്ക് വീ​ല്‍ചെ​യ​ര്‍ കൈ​മാ​റി

കൊ​ട​ക​ര: പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ര്‍​ഡി​ലു​ള്ള വ​യോ​ധി​ക​ര്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും രോ​ഗി​ക​ള്‍​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി പേ​രാ​മ്പ്ര ഡ്രീം ​സി​റ്റി ല​യ​ണ്‍​സ് ക്ല​ബ് അ​ങ്ക​ണ​വാ​ടി​യി​ലേ​ക്ക് വീ​ല്‍​ചെ​യ​ര്‍ സം​ഭാ​വ​ന ചെ​യ്തു.
ല​യ​ണ്‍​സ് ക്ല​ബ് അം​ഗ​ങ്ങ​ളാ​യ പി.​എ. തോ​മ​സ്, ജോ​ണി മ​ഞ്ഞാ​ങ്ങ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് വാ​ങ്ങി ന​ല്‍​കി​യ വീ​ല്‍​ചെ​യ​റി​ന്‍റെ കൈ​മാ​റ്റം കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജ​സ്റ്റി​ന്‍ പൊ​ന്‍​മ​ണി​ശേ​രി നി​ര്‍​വ​ഹി​ച്ചു.

ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ്് ജോ​യ്‌​സ​ണ്‍ കീ​രി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ട​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​നി​ല ഗി​രീ​ശ​ന്‍, ല​യ​ൺ​സ് ക്ല​ബ് സോ​ണ്‍ ചെ​യ​ര്‍​മാ​ന്‍ പി.​ഡി. ജോ​ണ്‍​സ്, ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ റി​ന്‍​സ​ണ്‍, അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​ര്‍ ശ്രീ​ദേ​വി , ക്ല​ബ്് സെ​ക്ര​ട്ട​റി ജോ​ണി മ​ഞ്ഞാ​ങ്ങ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ്് ജി​ജോ ഉ​റു​വ​ത്ത്, മീ​ഡി​യ കോ-​ഒാ​ർ​ഡി​നേ​റ്റ​ര്‍ കെ.​ഒ. വ​ര്‍​ഗീ​സ്, സി.​എ. ജോ​സ്, പി.​എ. തോ​മ​സ്, ജോ​സ് വ​ട​ക്കേ​ത്ത​ല എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

National

കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ല​പ്പ​ത്ത് വ​ൻ അ​ഴി​ച്ചു​പ​ണി; ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മാ​റ്റി​നി​യ​മി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മാ​റ്റി​നി​യ​മി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ല​പ്പ​ത്ത് വ​ൻ അ​ഴി​ച്ചു​പ​ണി. മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി, അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി പ​ദ​വി​ക​ളി​സു​ള്ള​വ​രെ​യാ​ണ് മാ​റ്റി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. വാ​ർ​ത്താ വി​നി​മ​യ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി​യാ​യി ച​ഞ്ച​ൽ കു​മാ​റി​നെ നി​യ​മി​ച്ചു. 1992 ബാ​ച്ച് ബീ​ഹാ​ർ കേ​ഡ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ദ്ദേ​ഹം നി​ല​വി​ൽ വ​ട​ക്കു കി​ഴ​ക്ക​ൻ മേ​ഖ​ല വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ൽ സെ​ക്ര​ട്ട​റി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു.

വി​വ​ര​വി​നി​മ​യ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന് മി​നി​സ്ട്രി ഓ​ഫ് ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫ് നോ​ർ​ത്ത് ഈ​സ്റ്റേ​ൺ റീ​ജ​ണി​ലേ​ക്ക് സെ​ക്ര​ട്ട​റി​യാ​യി സ​ഞ്ജ​യ് ജാ​ജു​വി​നെ മാ​റ്റി നി​യ​മി​ച്ചു. ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സി​ൽ സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി​യാ​യി സ​ഞ്ജ​യ് ലോ​ഹി​യ നി​യ​മി​ക്ക​പ്പെ​ട്ടു. മേ​യ് 31ന് ​നി​ല​വി​ലെ സെ​ക്ര​ട്ട​റി നാ​ഗ​രാ​ജു മ​ദ്ദി​രാ​ള വി​ര​മി​ക്കു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് അ​ദ്ദേ​ഹം വ​കു​പ്പി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കും.

ന്യൂ​ന​പ​ക്ഷ കാ​ര്യ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി​യാ​യി ശ്രീ​വ​ത്സ കൃ​ഷ്ണ, ടൂ​റി​സം മ​ന്ത്രാ​ല​യം ടൂ​റി​സം സെ​ക്ര​ട്ട​റി​യാ​യി ഭു​വ്നേ​ഷ് കു​മാ​ർ, ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് റൂ​റ​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ് (ഗ്രാ​മ​വി​ക​സ​നം) സെ​ക്ര​ട്ട​റി​യാ​യി രോ​ഹി​ത് ക​ൻ​സ​ൽ, ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് ലാ​ൻ​ഡ് റി​സോ​ഴ്‌​സ​സ് (ഭൂ​വി​ഭ​വം) സെ​ക്ര​ട്ട​റി​യാ​യി ന​രേ​ന്ദ്ര ഭൂ​ഷ​ൺ, ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് കെ​മി​ക്ക​ൽ​സ് ആ​ൻ​ഡ് പെ​ട്രോ​കെ​മി​ക്ക​ൽ​സ് സെ​ക്ര​ട്ട​റി​യാ​യി തേ​ജ്‌​വീ​ർ സിം​ഗ് എ​ന്നി​വ​രെ നി​യ​മി​ച്ചു.

ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് റി​ഫോം​സ് ആ​ൻ​ഡ് പ​ബ്ലി​ക് ഗ്രീ​വ​ൻ​സ​സ് സെ​ക്ര​ട്ട​റി​യാ​യി നി​വേ​ദി​ത ശു​ക്ല വ​ർ​മ നി​യ​മി​ത​യാ​യി. ഇ​തി​ന് പു​റ​മെ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് പെ​ൻ​ഷ​ൻ ആ​ൻ​ഡ് പെ​ൻ​ഷ​ണേ​ഴ്സ് വെ​ൽ​ഫെ​യ​റി​ന്‍റ് അ​ധി​ക ചു​മ​ത​ല​യും ഇ​വ​ർ വ​ഹി​ക്കും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ (PMO) ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ശ്രീ​ധ​ർ ചി​രു​വോ​ലു​വി​നെ അ​വി​ടെ​ത​ന്നെ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യാ​യി ഉ​യ​ർ​ത്തി.

ഭ​ര​ത് ഹ​ർ​ബ​ൻ​സ്‌​ലാ​ൽ ഖേ​ര, അ​ഭി​ഷേ​ക് സിം​ഗ്, വീ​ർ വി​ക്രം യാ​ദ​വ്, ഫാ​യി​സ് അ​ഹ​മ്മ​ദ് കി​ദ്വാ​യ്, ച​ന്ദ്ര​ശേ​ഖ​ർ കു​മാ​ർ, വി​ശാ​ൽ ഗ​ഗ​ൻ എ​ന്നി​വ​രെ​യും മാ​റ്റി നി​യ​മി​ച്ചു. കാ​ർ​ഷി​ക ഗ​വേ​ഷ​ണ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യാ​യും ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​ർ റി​സ​ർ​ച്ചി​ൽ (ICAR) സെ​ക്ര​ട്ട​റി​യാ​യും ജ്ഞാ​നേ​ന്ദ്ര ഡി. ​ത്രി​പാ​ഠി ചു​മ​ത​ല​യേ​ൽ​ക്കും.

Kerala

ഐ​എ​എ​സ്, ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മാ​റ്റം; നി​ർ​ദേ​ശം ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഐ​എ​എ​സ്, ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം മാ​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. നാ​രാ​യ​ണ​ന്‍ ഐ​പി​എ​സ് കോ​ഴി​ക്കോ​ട് പോ​ലീ​സ് ജി​ല്ല മേ​ധാ​വി​യാ​കും. തോം​സ​ണ്‍ ജോ​സ് ഐ​പി​എ​സ് തൃ​ശൂ​ര്‍ റേ​ഞ്ച് ഡി​ഐ​ജി​യാ​യി ചു​മ​ത​ല​യേ​ല്‍​ക്കും.

കെ. ​ഇ​മ്പ​ശേ​ഖ​ര്‍ ഐ​എ​സി​നെ ആ​ല​പ്പു​ഴ ക​ല​ക്ട​റാ​യും തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യും നി​യ​മി​ച്ചു. കേ​ര​ള അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് സ​ര്‍​വീ​സ് (കെ​എ​എ​സ്) ഓ​ഫീ​സ​ര്‍​മാ​രി​ല്‍ എ​സ്. വ​ന്ദ​ന​യെ ത​ളി​പ്പ​റ​മ്പ് ആ​ര്‍​ഡി​ഒ​യാ​യും ഇ​രി​ക്കൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ ആ​യും നി​യ​മി​ച്ചു.

സ​ച്ചി​ന്‍ കൃ​ഷ്ണ ക​ണ്ണൂ​രി​ല്‍ ജി​ല്ല ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ലാ​യും ധ​ര്‍​മ്മ​ടം മ​ണ്ഡ​ല​ത്തി​ലെ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യും പ്ര​വ​ര്‍​ത്തി​ക്കും. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്ത ശേ​ഷ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യ​ത്.

ഈ ​ഉ​ദ്യോ​ഗ​സ്ഥ​രെ വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ നി​യ​മി​ച്ച് ബു​ധ​നാ​ഴ്ച രാ​വി​ലെ 11 മ​ണി​ക്കു​ള്ളി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള ത​സ്തി​ക​ക​ളി​ല്‍ നി​ന്നും സ്ഥ​ലം മാ​റ്റ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​കു​ന്ന​തു വ​രെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റ് ഉ​ത്ത​ര​വാ​ദി​ത്വ​മൊ​ന്നും ന​ല്‍​ക​രു​തെ​ന്നും ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

National

ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിക്ക് ക്രൊയേഷ്യയിലേക്കു സ്ഥലംമാറ്റം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​യും നേ​​​​പ്പാ​​​​ളി​​​​ലെ​​​​യും അ​​​​പ്പൊ​​​​സ്ത​​​​ലി​​​​ക് നു​​​​ൺ​​​​ഷ്യോ (വ​​​​ത്തി​​​​ക്കാ​​​​ൻ സ്ഥാ​​​​ന​​​​പ​​​​തി) ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ലെ​​​​യോ​​​​പോ​​​​ൾ​​​​ദൊ ജി​​​​റെ​​​​ല്ലി​​​​യെ യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​മാ​​​​യ ക്രൊ​​​​യേ​​​​ഷ്യ​​​​യി​​​​ലേ​​​​ക്കു ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ സ്ഥ​​​​ലം മാ​​​​റ്റി. ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു​​​​ള്ള പു​​​​തി​​​​യ അ​​​​പ്പൊ​​​​സ്ത​​​​ലി​​​​ക് നു​​​​ൺ​​​​ഷ്യോ​​​​യെ മാ​​​​ർ​​​​പാ​​​​പ്പ പി​​​​ന്നീ​​​​ട് പ്ര​​​​ഖ്യാ​​​​പി​​​​ക്കും.

2021 മാ​​​​ർ​​​​ച്ച് 13 മു​​​​ത​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​പ്പൊ​​​​സ്ത​​​​ലി​​​​ക് നു​​​​ൺ​​​​ഷ്യോ​​​​യാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു 73കാ​​​​ര​​​​നാ​​​​യ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ജി​​​​റെ​​​​ല്ലി. ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ പ്രെ​​​​ദൊ​​​​രെ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ അ​​​​ദ്ദേ​​​​ഹം 1987ലാ​​​​ണ് വ​​​​ത്തി​​​​ക്കാ​​​​ന്‍റെ ന​​​​യ​​​​ത​​​​ന്ത്ര വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച​​​​ത്.

അ​​​​മേ​​​​രി​​​​ക്ക, കാ​​​​മ​​​​റൂ​​​​ൺ, ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ അ​​​​പ്പൊ​​​​സ്ത​​​​ലി​​​​ക് നു​​​​ൺ​​​​ഷ്യേ​​​​ച്ച​​​​റു​​​​ക​​​​ളി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​ശേ​​​​ഷം വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​നു കീ​​​​ഴി​​​​ലെ പൊ​​​​തു​​​​കാ​​​​ര്യ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലും അ​​​​ദ്ദേ​​​​ഹം പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​ട്ടു​​​​ണ്ട്. പി​​​​ന്നീ​​​​ട് ഇ​​​​ന്തോ​​​​നേ​​​​ഷ്യ, കി​​​​ഴ​​​​ക്ക​​​​ൻ തി​​​​മോ​​​​ർ, സിം​​​​ഗ​​​​പ്പു​​​​ർ, മ​​​​ലേ​​​​ഷ്യ, ബ്രൂ​​​​ണെ, വി​​​​യ​​​​റ്റ്നാം, ഇ​​​​സ്ര​​​​യേ​​​​ൽ, സൈ​​​​പ്ര​​​​സ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ അ​​​​പ്പൊ​​​​സ്ത​​​​ലി​​​​ക് നു​​​​ൺ​​​​ഷ്യോ​​​​യാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​ശേ​​​​ഷ​​​​മാ​​​​ണു ഇ​​​​ന്ത്യ​​​​യു​​​​ടെ ചു​​​​മ​​​​ത​​​​ല​​​​യി​​​​ലേ​​​​ക്കു മാ​​​​റി​​​​യ​​​​ത്.

International

ടെഹ്‌റാൻ അതിരൂപതാധ്യക്ഷനെ വത്തിക്കാനിലേക്കു മാറ്റി

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: യു​​​​ദ്ധ​​​​ത്തി​​​​ന്‍റെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​റാ​​​​നി​​​​ലെ ടെ​​​​ഹ്‌​​​​റാ​​​​ൻ-​​​​ഇ​​​​സ്ഫ​​​​ഹാ​​​​ൻ അ​​​​തി​​​​രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ൻ ക​​​​ർ​​​​ദി​​​​നാ​​​​ൾ ഡൊ​​​​മി​​​​നി​​​​ക് മ​​​​ത്തെ​​​​യു​​​​വി​​​​നെ വ​​​​ത്തി​​​​ക്കാ​​​​നി​​​​ലേ​​​​ക്കു മാ​​​​റ്റി.

ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പി​​​​ന്‍റെ വ​​​​സ​​​​തി, സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ൽ പ​​​ള്ളി, കൂ​​​​രി​​​​യ ഓ​​​​ഫീ​​​​സു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം ടെ​​​​ഹ്റാ​​​​നി​​​​ലെ ഇ​​​​റ്റാ​​​​ലി​​​​യ​​​​ന്‍ എം​​​​ബ​​​​സി​​​​യു​​​​ടെ ന​​​​യ​​​​ത​​​​ന്ത്ര കോ​​​​മ്പൗ​​​​ണ്ടി​​​​ലാ​​​​ണു സ്ഥി​​​​തി​​​​ചെ​​​​യ്യു​​​​ന്ന​​​​ത്.

യു​​​​ദ്ധ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ എം​​​​ബ​​​​സി അ​​​​ട​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണു ക​​​​ർ​​​​ദി​​​​നാ​​​​ളി​​​​നെ​​​​യും എം​​​​ബ​​​​സി ജീ​​​​വ​​​​ന​​​​ക്കാ​​​​രെ​​​​യും അ​​​​വി​​​​ടെ​​​​നി​​​​ന്ന് ഒ​​​​ഴി​​​​പ്പി​​​​ച്ച​​​​ത്. ക​​​​ഴി​​​​ഞ്ഞ എ​​​​ട്ടി​​​​നാ​​​​ണ് ബ​​​​ൽ​​​​ജി​​​​യം സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ക​​​​ർ​​​​ദി​​​​നാ​​​​ളി​​​​നെ​​​​യും സം​​​​ഘ​​​​ത്തെ​​​​യും അ​​​​സ​​​​ർ​​​​ബൈ​​​​ജാ​​​​ൻ വ​​​​ഴി റോ​​​​മി​​​​ൽ എ​​​​ത്തി​​​​ച്ച​​​​ത്.

ഫെ​​​​ബ്രു​​​​വ​​​​രി 28ന് ​​​​ഇ​​​​സ്ര​​​​യേ​​​​ലും അ​​​​മേ​​​​രി​​​​ക്ക​​​​യും ഇ​​​​റാ​​​​നെ​​​​തി​​​​രേ സൈ​​​​നി​​​​ക ന​​​​ട​​​​പ​​​​ടി ആ​​​​രം​​​​ഭി​​​​ച്ച​​​​തു​​​​മു​​​​ത​​​​ൽ ക​​​​ർ​​​​ദി​​​​നാ​​​​ൾ എ​​​​വി​​​​ടെ​​​​യാ​​​​ണെ​​​​ന്ന് പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​ജ്ഞാ​​​​ത​​​​മാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നി​​​​ടെ ഇ​​​​റാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് ബ​​​​ന്ധം പൂ​​​​ർ​​​​ണ​​​​മാ​​​​യും വി​​​​ച്ഛേ​​​​ദി​​​​ച്ച​​​​തോ​​​​ടെ ക​​​​ർ​​​​ദി​​​​നാ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രു​​​​ടെ അ​​​​വ​​​​സ്ഥ​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല. ഇ​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് വ​​​​ത്തി​​​​ക്കാ​​​​നി​​​​ല്‍നി​​​​ന്നു ക​​​​ര്‍ദി​​​​നാ​​​​ള്‍ ഡൊ​​​​മി​​​​നി​​​​ക്കി​​​​നെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വി​​​​വ​​​​രം ല​​​​ഭി​​​​ച്ച​​​​ത്.

ഒ​​​​എ​​​​ഫ്എം ക​​​​ൺ​​​​വ​​​​ഞ്ച്വ​​​​ൽ​​​​സ് സ​​​​ഭാം​​​​ഗ​​​​മാ​​​​ണ് 62 കാ​​​​ര​​​​നാ​​​​യ ക​​​​ർ​​​​ദി​​​​നാ​​​​ൾ മ​​​​ത്തെ​​​​യു. 2021ൽ ​​​​അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പാ​​​​യ ഇ​​​​ദ്ദേ​​​​ഹ​​​​ത്തെ 2024ൽ ​​​​ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യാ​​​​ണു ക​​​​ർ​​​​ദി​​​​നാ​​​​ളാ​​​​യി ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത്.

ക​​​​ർ​​​​ദി​​​​നാ​​​​ൾ ഡൊ​​​​മി​​​​നി​​​​ക് മ​​​​ത്തെ​​​​യു​​​​വു​​​​മാ​​​​യി ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ ബു​​​​ധ​​​​നാ​​​​ഴ്ച കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി ഇ​​​​റാ​​​​നി​​​​ലെ സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ ചോ​​​​ദി​​​​ച്ച​​​​റി​​​​ഞ്ഞു.

District News

ഡോ​ക്ട​ർ​മാ​ർ​ക്കു സ്ഥ​ലം​മാ​റ്റം, തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഈ​വ​നിം​ഗ് ഒ​പി നി​ർ​ത്തി

തൃ​ശൂ​ർ: ആ​വ​ശ്യ​ത്തി​നു ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​തി​നാ​ൽ തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഈ​വ​നിം​ഗ് ഒ​പി നി​ർ​ത്തി​വ​ച്ച് അ​ധി​കൃ​ത​ർ. ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ഉ​ച്ച​യ്ക്കു​ശേ​ഷം ര​ണ്ടു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യു​ള്ള ഒ​പി ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് ആ​ശു​പ​ത്രി​യി​ൽ നോ​ട്ടീ​സ് പ​തി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തു​ന്ന രോ​ഗി​ക​ൾ ദു​രി​ത​ത്തി​ലാ​യി.

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വു​മ​ധി​കം രോ​ഗി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന ഇ​ട​മാ​ണു തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി. വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി ആ​റു ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ആ​വ​ശ്യ​മാ​യ കാ​ഷ്വാ​ലി​റ്റി​യി​ൽ നി​ല​വി​ൽ ര​ണ്ടു ഡോ​ക്ട​ർ​മാ​രാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച​വ​രെ നാ​ലു ഡോ​ക്ട​ർ​മാ​ർ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ ര​ണ്ടു ഡോ​ക്ട​ർ​മാ​ർ​ക്കൂ​ടി സ്ഥ​ലം മാ​റി​പ്പോ​യ​തോ​ടെ ഒ​പി പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​വു​ക​യാ​യി​രു​ന്നു.

നൂ​റു​ക​ണ​ക്കി​നു രോ​ഗി​ക​ളാ​ണു തൃ​ശൂ​ര്‍ ജ​ന​റ​ൽ ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ദി​വ​സ​വും എ​ത്തു​ന്ന​ത്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ തി​ര​ക്കു കു​റ​യ്ക്കാ​നാ​യാ​ണ് ഒ​രു​വ​ർ​ഷം മു​ൻ​പ് ഈ​വ​നിം​ഗ് ഒ​പി ആ​രം​ഭി​ച്ച​ത്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന അ​ത്യാ​ഹി​ത​മി​ല്ലാ​ത്ത രോ​ഗി​ക​ളെ ഈ​വ​നിം​ഗ് ഒ​പി​യി​ലേ​ക്കു വി​ടു​ക​യാ​ണു പ​തി​വ്. ഇ​പ്പോ​ൾ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ തി​ര​ക്ക് വ​ർ​ധി​ച്ചു. ഇ​തോ​ടെ ഗു​രു​ത​രാ​വ​സ്ഥ​യി​ല്ലാ​ത്ത രോ​ഗി​ക​ളെ​പ്പോ​ലും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു പ​റ​ഞ്ഞ​യ​യ്ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്.

District News

അ​ന​ധി​കൃ​ത സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് മാ​ലി​ന്യ​ങ്ങ​ള്‍ കൈ​മാ​റി​യ ചി​ക്ക​ന്‍ ക​ട​ക​ള്‍​ക്ക് പി​ഴ ചു​മ​ത്തി

കാ​സ​ര്‍​ഗോ​ഡ്: കോ​ഴി​മാ​ലി​ന്യ​ങ്ങ​ള്‍ പൊ​തു ഇ​ട​ങ്ങ​ളി​ല്‍ ത​ള്ളു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നും ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​മാ​യി ജി​ല്ല​യി​ല്‍ ഉ​ണ്ടാ​കാ​വു​ന്ന കോ​ഴി​മാ​ലി​ന്യ​ങ്ങ​ളു​ടെ അ​ള​വി​ന​നു​സ​രി​ച്ച് കാ​സ​ര്‍​ഗോ​ഡ് വ്യ​വ​സാ​യ പാ​ര്‍​ക്കി​ല്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി​യോ​ടു​കൂ​ടി​യു​ള്ള ര​ണ്ടു കോ​ഴി മാ​ലി​ന്യ​സം​സ്‌​ക​ര​ണ യൂ​ണി​റ്റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു​ണ്ട്. ചി​ക്ക​ന്‍ ക​ട്ടിം​ഗ് സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്ത​ന അ​നു​മ​തി​ക്ക് അം​ഗീ​കൃ​ത മാ​ലി​ന്യ സം​സ്‌​ക​ര​ണ യൂ​ണി​റ്റു​മാ​യി എ​ഗ്രി​മെ​ന്‍റ് വ​യ്ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വു​മു​ണ്ട്.

എ​ന്നാ​ല്‍ ചി​ല ചി​ക്ക​ന്‍ ക​ട്ടിം​ഗ് സെ​ന്‍റ​റു​ക​ളി​ല്‍ നി​ന്നു​ള്ള കോ​ഴി​മാ​ലി​ന്യ​ങ്ങ​ള്‍ അ​ന​ധി​കൃ​ത ഏ​ജ​ന്‍​സി​ക​ള്‍​ക്ക് ന​ല്‍​കു​ന്നു​വെ​ന്ന പ​രാ​തി പ​രി​ശോ​ധി​ച്ച​ത് പ്ര​കാ​രം ജി​ല്ലാ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് വി​വി​ധ സ്ഥാ​പ​ന ഉ​ട​മ​ക​ള്‍​ക്ക് പി​ഴ ചു​മ​ത്തി. ച​ട്ട​ഞ്ചാ​ലി​ലെ കോ​ഴി​ഫാം ഉ​ട​മ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ആ​വ​ശ്യ​ത്തി​നു​ള്ള കോ​ഴി​ക​ള്‍ നേ​രി​ട്ട് ക​ട്ട് ചെ​യ്ത് ന​ല്‍​കു​ക​യും മാ​ലി​ന്യ​ങ്ങ​ള്‍ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന് ന​ല്‍​കു​ക​യും ചെ​യ്ത​തി​ന് 10,000 രൂ​പ പി​ഴ ചു​മ​ത്തി.

ക​ള​നാ​ട് ചി​ക്ക​ന്‍ സ്റ്റാ​ളി​ല്‍ നി​ന്നു​ള്ള കോ​ഴി​മാ​ലി​ന്യ​ങ്ങ​ള്‍ ഭാ​ഗി​ക​മാ​യി മാ​ത്രം അം​ഗീ​കൃ​ത ഏ​ജ​ന്‍​സി​ക​ള്‍​ക്ക് ന​ല്‍​കി​യ​തി​ന് ഉ​ട​മ​യ്ക്ക് 6,000 രൂ​പ പി​ഴ​യി​ട്ടു. ച​ട്ട​ഞ്ചാ​ലി​ലെ സെ​ന്‍റ​റു​ക​ളി​ല്‍ നി​ന്നു​ള്ള കോ​ഴി​മാ​ലി​ന്യ​ങ്ങ​ളും അ​ന​ധി​കൃ​ത​മാ​യി ന​ല്‍​കി​യ​തി​ന് പി​ഴ ചു​മ​ത്തി.

 

District News

മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യ സം​വി​ധാ​ന​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കും

പ​ത്ത​നം​തി​ട്ട: കോ​ന്നി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യ സം​വി​ധാ​ന​ങ്ങ​ൾ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പു​നഃ​സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പാ​യി ഇ​വ പു​നഃ​സ്ഥാ​പി​ച്ച് ബി ​ആ​ൻ​ഡ് സി ​ബ്ലോ​ക്ക് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കാ​നു​മാ​ണ് നി​ർ​ദേ​ശം.

ബി ​ആ​ൻ​ഡ് സി ​ബ്ലോ​ക്ക് കെ​ട്ടി​ട​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യേ തു​ട​ർ​ന്നാ​ണ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന സം​വി​ധാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മു​ത​ൽ കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യ​ത്. പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ പ​ണി​യു​ന്ന​തി​നാ​ൽ ശ​സ്ത്ര​ക്രി​യ വി​ഭാ​ഗ​ങ്ങ​ളും ഗൈ​ന​ക്കോ​ള​ജി​യും മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഇ​വ​യെ​ല്ലാം അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നു മാ​റ്റി​യ അ​തേ നി​ല​യി​ൽ ത​ന്നെ​യാ​കും സം​വി​ധാ​ന​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കു​ക. ഉ​പ​ക​ര​ണ​ങ്ങ​ള​ട​ക്കം തി​രി​കെ കൊ​ണ്ടു​വ​ന്ന് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​ർ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ടി​വ​രും. ഇ​തി​നാ​യി ടെ​ൻ​ഡ​ർ അ​ട​ക്കം അ​ടി​യ​ന്ത​ര​മാ​യി പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ബി ​ആ​ൻ​ഡ് സി ​ബ്ലോ​ക്കി​ലെ സം​വി​ധാ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റോ​ടെ​യാ​ണ് പൂ​ർ​ണ​മാ​യി കോ​ന്നി​യി​ലേ​ക്ക് നീ​ക്കി​യ​ത്. കെ​ട്ടി​ടം ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​വി​ധാ​ന​ങ്ങ​ൾ മീ​റ്റു​ന്ന​തി​ന് ജൂ​ലൈ 18നു ​ചേ​ർ​ന്ന എ​ച്ച്എം​സി യോ​ഗ​മാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ജൂ​ണി​ൽ ത​ന്നെ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ത്ത​ര​വും ന​ൽ​കി​യി​രു​ന്നു.

അ​തി​നു മു​ന്പാ​യി ജ​ന​റ​ൽ സ​ർ​ജ​റി, ഓ​ർ​ത്തോ​പീ​ഡി​ക്, ഇ​എ​ൻ​ടി, ഗൈ​ന​ക്കോ​ള​ജി ആ​ൻ​ഡ് ഒ​ബ്സ്റ്റ​ട്രി​ക്സ്, അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ങ്ങ​ൾ‌ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഒ​പി വി​ഭാ​ഗം പ​ത്ത​നം​തി​ട്ട​യി​ൽ നി​ല​നി​ന്നി​രു​ന്ന​തി​നാ​ൽ അ​തി​നാ​വ​ശ്യ​മാ​യ ഡോ​ക്ട​ർ​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും നി​ല​നി​ർ​ത്തി മ​റ്റു​ള്ള​വ​രെ​യും കോ​ന്നി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

കോ​ന്നി​യി​ലും പ​ത്ത​നം​തി​ട്ട​യി​ലു​മാ​യി ഡോ​ക്ട​ർ​മാ​ർ ജോ​ലി​യെ​ടു​ത്തു വ​രി​ക​യാ​യി​രു​ന്നു. നേ​ര​ത്തെ 414 കി​ട​ക്ക​ക​ളോ​ടെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ൽ ഐ​പി വി​ഭാ​ഗ​ത്തി​ൽ പ​രി​മി​ത​മാ​യേ ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്നു​ള്ളൂ. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​ശു​പ​ത്രി​യു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു. ഉ​ദ്ഘാ​ട​നം ന​ട​ത്തി സം​വി​ധാ​ന​ങ്ങ​ൾ എ​ത്തി​ച്ചാ​ലും ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം പ​ഴ​യ​തു​പോ​ലെ​യാ​കാ​ൻ ഇ​നി മാ​സ​ങ്ങ​ൾ വേ​ണ്ടി​വ​രും.

പൂ​ർ​ത്തീ​ക​ര​ണം പി​ന്നാ​ലെ, കെ​ട്ടി​ടം തു​റ​ക്കും

പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ർ​മാ​ണ​ത്തി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ൾ എ​ല്ലാം തു​റ​ക്കാ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​നു മു​ന്പേ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യ​ണ​മെ​ന്ന നി​ർ​ദേ​ശം ആ​രോ​ഗ്യ​മ​ന്ത്രി ന​ൽ​കി ക​ഴി​ഞ്ഞു. ഈ​യാ​ഴ്ച ത​ന്നെ ഉ​ദ്ഘാ​ട​നം ന​ട​ക്കും. ക്രി​ട്ടി​ക്ക​ൽ കെ​യ​ർ, ഒ​പി ബ്ലോ​ക്കു​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ് ആ​ശു​പ​ത്രി വ​ള​പ്പി​ൽ ന​ട​ന്നു​വ​രു​ന്ന​ത്.

ന​ബാ​ർ​ഡി​ൽ നി​ന്നു ല​ഭി​ച്ച 22.16 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് 31200 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. 23.62 കോ​ടി​രൂ​പ​യു​ടെ എ​ൻ​എ​ച്ച്എം ഫ​ണ്ട് വി​നി​യോ​ഗി​ച്ചാ​ണ് ക്രി​ട്ടി​ക്ക​ൽ കെ​യ​ർ ബ്ലോ​ക്കി​ന്‍റെ നി​ർ​മാ​ണം. 2022 ഫെ​ബ്രു​വ​രി​യി​ൽ ഒ​പി ബ്ലോ​ക്ക് നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി​യാ​യെ​ങ്കി​ലും തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വൈ​കി. ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ടെ​യാ​ണ് നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​യ​ത്.

ര​ണ്ടു നി​ല​ക​ൾ മാ​ത്ര​മാ​ണ് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്. ക്രി​ട്ടി​ക്ക​ൽ കെ​യ​ർ യൂ​ണി​റ്റ് നി​ർ​മാ​ണം എ​വി​ടെ​യു​മെ​ത്തി​യി​ട്ടു​മി​ല്ല. 51000 ച​തു​ര​ശ്ര അ​ടി​യാ​ണ് ഇ​തി​ന്‍റെ വി​സ്തീ​ർ​ണം. നാ​ല് നി​ല​ക​ളു​ണ്ടാ​ക​ണം. 2023ലാ​ണ് ഭ​ര​ണാ​നു​മ​തി നേ​ടി​യെ​ടു​ത്ത​ത്. കി​റ്റ്കോ​യ്ക്കാ​ണ് നി​ർ​മാ​ണ​ച്ചു​മ​ത​ല.

കെ​ട്ട്, തേ​പ്പ്, പെ​യി​ന്‍റിം​ഗ്എ​ല്ലാം ഒ​റ്റ​ദി​ന​ത്തി​ൽ

ജ​ന​റ​ൽ ആ​ശു​പ​ത്രി കെ​ട്ടി​ടം പൂ​ർ​ത്തി​യാ​ക്കാ​ൻ ഒ​രേ​ദി​നം ത​ന്നെ കെ​ട്ടും തേ​പ്പും പി​ന്നാ​ലെ പെ​യി​ന്‍റിം​ഗു​മാ​ണ് ന​ട​ക്കു​ന്ന​ത്. ത​റ​യി​ൽ ടൈ​ൽ പാ​കു​ന്ന ജോ​ലി​ക​ളും ഇ​തി​നൊ​പ്പം തു​ട​ങ്ങി. നാ​ലു​ദി​വ​സം കൊ​ണ്ട് ഒ​പി ബ്ലോ​ക്ക് സ​ജ്ജ​മാ​ക്കാ​നാ​ണ് ശ്ര​മം. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള നി​ർ​മാ​ണ രീ​തി​യി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​വും നി​ർ​മാ​ണ​രം​ഗ​ത്തെ വി​ദ​ഗ്ധ​രും എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ഉ​ദ്ഘാ​ട​നം ന​ട​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സാ​ങ്കേ​തി​ക മി​ക​വി​ല്ലാ​തെ​യു​ള്ള നി​ർ​മാ​ണം ഭാ​വി​യി​ൽ അ​പ​ക​ട സാ​ഹ​ച​ര്യ​ങ്ങ​ളൊ​രു​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് എ. ​സു​രേ​ഷ് കു​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. പ്ലാ​സ്റ്റ​റിം​ഗ് വേ​ഗ​ത്തി​ൽ അ​ട​ർ​ന്നു വീ​ഴാ​ന​ട​ക്ക​മു​ള്ള​സാ​ധ്യ​ത​ക​ളും മു​ന്നി​ൽ​ക്കാ​ണ​ണ​മെ​ന്ന് സു​രേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

20 ഒ​പി മു​റി​ക​ൾ, മൈ​ന​ർ ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ, റി​സ​പ്ഷ​ൻ, വാ​ർ​ഡു​ക​ൾ, നി​രീ​ക്ഷ​ണ മു​റി​ക​ൾ, ഫാ​ർ​മ​സി, ലി​ഫ്റ്റ് സൗ​ക​ര്യം എ​ന്നി​വ ഒ​രു​ക്കി​യെ​ങ്കി​ലേ കെ​ട്ടി​ടം സ​ജ്ജ​മാ​കൂ. ഇ​തി​ന് കു​റ​ഞ്ഞ​ത് നാ​ലു​മാ​സ​ത്തെ സാ​വ​കാ​ശ​മെ​ങ്കി​ലും വേ​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്.


ബി ​ആ​ൻ​ഡ് സി ​ബ്ലോ​ക്ക് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​കു​ന്നു


ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​വ​ശ്യ സം​വി​ധാ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന ബി ​ആ​ൻ​ഡ് സി ​ബ്ലോ​ക്ക് കെ​ട്ടി​ട​ത്തി​ന്‍റെ ന​വീ​ക​ര​ണ ജോ​ലി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. 80 ശ​ത​മാ​നം ജോ​ലി​ക​ളും പൂ​ർ​ത്തീ​ക​രി്ച. 5.5 കോ​ടി രൂ​പ​യ്ക്കാ​ണ് ന​വീ​ക​ര​ണ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​ത്. എ​ൻ​എ​ച്ച്എം ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് ന​വീ​ക​ര​ണം.

ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി​ക്കാ​യി​രു​ന്നു ക​രാ​ർ. കെ​ട്ടി​ട​ത്തി​ന്‍റെ ചോ​ർ​ച്ച, ശൗ​ചാ​ല​യ​ങ്ങ​ളു​ടെ​യും ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ത്തി​ന്‍റെ​യും ന​വീ​ക​ര​ണം, ലി​ഫ്റ്റ് തു​ട​ങ്ങി​യ​വ​യാ​ണ് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്. കാ​ല​പ്പ​ഴ​ക്കം അ​ധി​ക​മി​ല്ലെ​ങ്കി​ലും നി​ർ​മാ​ണ​ത്തി​ലെ പോ​രാ​യ്മ കാ​ര​ണം കെ​ട്ടി​ടം വേ​ഗ​ത്തി​ൽ ത​ക​ർ​ച്ച നേ​രി​ടു​ക​യാ​യി​രു​ന്നു.

സി​സി​യു കെ​ട്ടി​ടം വൈ​കും

ക്രി​ട്ടി​ക്ക​ൽ കെ​യ​ർ യൂ​ണി​റ്റ് കെ​ട്ടി​ടം പൂ​ർ​ത്തി​യാ​ക​ണ​മെ​ങ്കി​ൽ ത​ന്നെ ഇ​നി​യും മാ​സ​ങ്ങ​ളെ​ടു​ക്കും. കെ​ട്ടി​ടം പൂ​ർ​ത്തി​യാ​യാ​ൽ ത​ന്നെ ഇ​വി​ടെ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കാ​ൻ വീ​ണ്ടും താ​മ​സം നേ​രി​ടും. എ​ൻ​എ​ച്ച്എം ഫ​ണ്ട് ല​ഭ്യ​മാ​യ​തി​നാ​ൽ നി​ർ​മാ​ണം ത​ട​സ​മി​ല്ലാ​തെ ന​ട​ന്നേ​ക്കും. നാ​ലു​നി​ല​ക​ളാ​ണ് കെ​ട്ടി​ട​ത്തി​നു​ള്ള​ത്. തു​ണു​ക​ൾ നി​ർ​മി​ച്ച് കോ​ൺ​ക്രീ​റ്റ് ചെ​യ്തു​വെ​ങ്കി​ലും മു​റി​ക​ൾ തി​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ജോ​ലി​ക​ൾ ന​ട​ത്ത​ണം.
താ​ഴ​ത്തെ നി​ല​യി​ൽ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള ട്രോ​മോ കെ​യ​ർ അ​ട​ക്കം സ​ജ്ജ​മാ​ക​ണം. ഐ​സ​ലേ​ഷ​ൻ വാ​ർ​ഡ്, പ്ലാ​സ്റ്റ​ർ റൂം, ​മൈ​ന​ർ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ, ന​ഴ്സ​സ്, ഡോ​ക്ടേ​ഴ്സ് മു​റി​ക​ൾ, ഫാ​ർ​മ​സി തു​ട​ങ്ങി​യ​വ​യും ഈ ​കെ​ട്ടി​ട​ത്തി​ലാ​ണ്. ആ​ർ​എം​ഒ ഓ​ഫീ​സ്, ഡ​യാ​ലി​സി​സ് യൂ​ണി​റ്റ്, ഐ​സി​യു, ഹൈ ​ഡി​പ്പ​ൻ​ഡ​ൻ​സി​യൂ​ണ​റ്റ് എ​ന്നി​വ ഒ​ന്നാം​നി​ല​യി​ൽ സ​ജ്ജ​മാ​ക​ണം.

District News

അ​പ​ക​ട​ത്തി​ൽ മ​രി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കു​ടും​ബ​ത്തി​ന് ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക കൈ​മാ​റി

നീ​ലേ​ശ്വ​രം: ല​ഹ​രി​മ​രു​ന്നു​കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പോ​കു​മ്പോ​ൾ കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സ​ജീ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് കേ​ര​ള പോ​ലീ​സ് ഹൗ​സിം​ഗ് സ​ഹ​ക​ര​ണ​സം​ഘ​ത്തി​ന്‍റെ അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക​യാ​യ 25 ല​ക്ഷം രൂ​പ​യും സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക​യാ​യ​ഒ​രു കോ​ടി രൂ​പ​യും കൈ​മാ​റി.

നീ​ലേ​ശ്വ​രം വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പോ​ലീ​സ് ഹൗ​സിം​ഗ് സ​ഹ​ക​ര​ണ​സം​ഘം പ്ര​സി​ഡ​ന്‍റാ​യ ഡി​ജി​പി മ​നോ​ജ് ഏ​ബ്ര​ഹാം സ​ജീ​ഷി​ന്‍റെ ഭാ​ര്യ ഷൈ​നി​ക്കും മ​ക്ക​ളാ​യ ദി​യ, ദേ​വ​ജ് എ​ന്നി​വ​ർ​ക്കും ചെ​ക്കു​ക​ൾ കൈ​മാ​റി.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി.​വി. വി​ജ​യ ഭ​ര​ത് റെ​ഡ്ഡി, എ​സ്ബി​ഐ റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ രാ​ജേ​ഷ്, പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി. ​ര​വീ​ന്ദ്ര​ൻ, പി.​വി. സു​ധീ​ഷ്, പി ​പ്ര​കാ​ശ​ൻ, എ.​പി. സു​രേ​ഷ്, ജി​ല്ലാ സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് ടി. ​ഗി​രീ​ഷ് ബാ​ബു, സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ കെ.​പി. പ്ര​വീ​ൺ, ഇ.​വി. പ്ര​ദീ​പ​ൻ, രാ​ജേ​ഷ് ക​ട​മ്പേ​രി, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നി​ലേ​ശ്വ​രം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നേ​ര​ത്തെ സ​ജീ​ഷി​ന്‍റെ പേ​രി​ലു​ള്ള 24 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ഭ​വ​ന വാ​യ്പ​യും സം​ഘം എ​റ്റെ​ട​ത്തി​രു​ന്നു. തു​ട​ർ​ന്ന് സ​ജീ​ഷി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ വീ​ടി​ന്‍റെ രേ​ഖ​ക​ളും അ​ടി​യ​ന്തി​ര ധ​ന​സ​ഹാ​യ​വും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ വീ​ട്ടി​ലെ​ത്തി കൈ​മാ​റി​യി​രു​ന്നു.

 

 

National

നാഗ-കുക്കി സംഘർഷം: 51 കുക്കി വിദ്യാർഥികളെ മാറ്റി

ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ണി​​​പ്പു​​​രി​​​ൽ നാ​​​ഗ, കു​​​ക്കി വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള സം​​​ഘ​​​ർ​​​ഷം അ​​​യ​​​വി​​​ല്ലാ​​​തെ തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ നാ​​​ഗ ഭൂ​​​രി​​​പ​​​ക്ഷ ജി​​​ല്ല​​​യാ​​​യ ഉ​​​ക്രു​​​ളി​​​ലെ സ്കൂ​​​ളി​​​ൽ​​​നി​​​ന്ന് 51 കു​​​ക്കി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ പോ​​​ലീ​​​സ് സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ഒ​​​ഴി​​​പ്പി​​​ച്ചു.

ഉ​​​ക്രു​​​ൾ രാം​​​വ​​​യി​​​ലു​​​ള്ള ജ​​​വ​​​ഹ​​​ർ ന​​​വോ​​​ദ​​​യ വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണ് 10, 12 ക്ലാ​​​സു​​​ക​​​ളി​​​ലെ ബോ​​​ർ​​​ഡ് പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ കു​​​ക്കി ഭൂ​​​രി​​​പ​​​ക്ഷ ജി​​​ല്ല​​​യാ​​​യ കാം​​​ഗ്പോ​​​ക്പി​​​യി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​ത്. 51 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ 20 പേ​​​ർ പെ​​​ണ്‍കു​​​ട്ടി​​​ക​​​ളാ​​​ണ്. ഈ ​​​കു​​​ട്ടി​​​ക​​​ളു​​​ടെ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളും കാം​​​ഗ്പോ​​​ക്പി ജെ​​​എ​​​ൻ​​​വി​​​യി​​​ലേ​​​ക്കു മാ​​​റ്റി.

ക​​​ഴി​​​ഞ്ഞ ഏ​​​ഴി​​​നു ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​രു​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള സം​​​ഘ​​​ർ​​​ഷം രൂ​​​ക്ഷ​​​മാ​​​യ​​​ത്.

അ​​​ക്ര​​​മ​​​സാ​​​ധ്യ​​​ത ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് സൈ​​​നി​​​ക അ​​​ക​​​ന്പ​​​ടി​​​യോ​​​ടെ​​​യാ​​​ണു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ കു​​​ക്കി മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​ത്. അ​​​ക്ര​​​മ​​​ങ്ങ​​​ളി​​​ൽ ചി​​​ല വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​കൂ​​​ടി പ​​​ങ്കു​​​ണ്ടെ​​​ന്ന് നാ​​​ഗ​​​ക​​​ളു​​​ടെ വാ​​​ട്സാ​​​പ് ഗ്രൂ​​​പ്പു​​​ക​​​ളി​​​ൽ തെ​​​റ്റാ​​​യി പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് മു​​​ൻ​​​ക​​​രു​​​ത​​​ൽ ന​​​ട​​​പ​​​ടി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ കു​​​ക്കി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ സം​​​ഘ​​​ർ​​​ഷ​​​മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​പ്പി​​​ച്ച​​​ത്.

Kerala

സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യെ മ​ര്‍​ദി​ച്ചെ​ന്ന പ​രാ​തി; സി​ഐ​യ്ക്ക് സ്ഥ​ലം മാ​റ്റം

 കൊ​ല്ലം: ക​ണ്ണ​ന​ല്ലൂ​ർ സി​ഐ​യ്ക്ക് സ്ഥ​ലം മാ​റ്റം. സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ലേ​ക്കാ​ണ് ക​ണ്ണ​ന​ല്ലൂ​ര്‍ സി​ഐ ആ​ൻ​ഡ്രി​ക് ഗ്രോ​മി​ക്കി​നെ സ്ഥ​ലം മാ​റ്റി​യ​ത്.

സി​പി​എ​മ്മി​ന്‍റെ നെ​ടു​മ്പ​ന ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സ​ജീ​വി​നെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​ണ് ആ​ൻ​ഡ്രി​ക് ഗ്രോ​മി​ക്. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​ക്ക് പോ​ലീ​സ് മ​ർ​ദ്ദ​ന​മേ​റ്റെ​ന്ന പ​രാ​തി നി​യ​മ​സ​ഭ​യി​ൽ അ​ട​ക്കം പ്ര​തി​പ​ക്ഷം സ​ർ​ക്കാ​രി​നെ​തി​രാ​യ ആ​യു​ധ​മാ​ക്കി​യി​രു​ന്നു.

വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​ര​ണ​വും ന​ൽ​കി​യി​രു​ന്നു. പാ​ർ​ട്ടി​യെ​യും സ​ർ​ക്കാ​രി​നെ​യും പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ പ​രാ​തി​ക്ക് പി​ന്നാ​ലെ​യാ​ണ് സി​ഐ​യു​ടെ സ്ഥ​ലം മാ​റ്റം.

അ​തേ​സ​മ​യം സം​സ്ഥാ​ന വ്യാ​പ​ക സ്ഥ​ലം​മാ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

Latest News

Corehub Up